Tag: west bengal

കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ തന്നെ; ബംഗാളിൽ മമത സർക്കാരും; എബിപി-സീ -വോട്ടർ സർവേ

കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ തന്നെ; ബംഗാളിൽ മമത സർക്കാരും; എബിപി-സീ -വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടതുതരംഗം ആഞ്ഞടിക്കുമെന്ന് പ്രവചിച്ച് എബിപി-സീവോട്ടർ ഒപീനിയൻ പോൾ ഫലം. 83-91 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുഡിഎഫ് 47-55 ...

pamela goswami

പേഴ്‌സിലും കാറിന്റെ സീറ്റിന് അടിയിലും ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തി; യുവമോർച്ച ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൊൽക്കത്ത: കൊക്കെയ്ൻ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി യുവമോർച്ചാ സംസ്ഥാന ജനരൽ സെക്രട്ടറി അറസ്റ്റിൽ. കൈവശം വെച്ചതിന് ബംഗാളിൽ വെച്ചാണ് ബിജെപി യുവ നേതാവിനെ പോലീസ് പിടികൂടിയത്. ...

അഞ്ചു രൂപയ്ക്ക് ചോറ്, പരിപ്പ്, പച്ചക്കറി കറി, മുട്ടക്കറി: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന ‘മാ’ പദ്ധതിയുമായി മമത സര്‍ക്കാര്‍

അഞ്ചു രൂപയ്ക്ക് ചോറ്, പരിപ്പ്, പച്ചക്കറി കറി, മുട്ടക്കറി: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന ‘മാ’ പദ്ധതിയുമായി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ചു രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന 'മാ' പദ്ധതിക്ക് തുടക്കമിട്ട് മമത ബാനര്‍ജി. ഒരു പാത്രം ചോറ്, പരിപ്പ്, ...

ഭീഷണിയില്‍ വീഴില്ല! ബംഗാള്‍ കടുവയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കും: മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്തതാണ് നല്ലത്; ബിജെപിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി

ഭീഷണിയില്‍ വീഴില്ല! ബംഗാള്‍ കടുവയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കും: മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്തതാണ് നല്ലത്; ബിജെപിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി

മുര്‍ഷിദാബാദ്: ബിജെപിയുടെ ഭീഷണിയില്‍ വീഴുന്ന ഒരു ദുര്‍ബലയല്ല താനെന്നും റോയല്‍ ബംഗാള്‍ കടുവയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ...

ബംഗാളില്‍ താമര വിരിയും, മമതയെ തൂത്തെറിയും:  വിലക്ക് ലംഘിച്ച് രഥയാത്രയുമായി ജെപി നദ്ദ

ബംഗാളില്‍ താമര വിരിയും, മമതയെ തൂത്തെറിയും: വിലക്ക് ലംഘിച്ച് രഥയാത്രയുമായി ജെപി നദ്ദ

കൊല്‍ക്കത്ത: ബംഗാളില്‍ താമര വിരിയുമെന്നും മമതാ ബാനര്‍ജിയെ ജനം അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ തുടക്കമിട്ട ...

LDF

കേരളത്തിൽ എൽഡിഎഫ് തുടരും; യുഡിഎഫ് മോഹങ്ങൾ കൊഴിയും; പശ്ചിമ ബംഗാളിൽ ഇത്തവണയും തൃണമൂൽ; അഭിപ്രായ സർവേ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിൽ എൽഡിഎഫും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അധികാരം നിലനിർത്തുമെന്ന് എബിപി സി വോട്ടർ അഭിപ്രായ സർവേ. കേരളത്തിൽ എൽഡിഎഫിന് 85 സീറ്റുകൾ ...

BJP and Congress

ബംഗാൾ പിടിക്കാൻ ബിജെപിയുടെ മിഷൻ ബംഗാൾ പദ്ധതി; പകരം കോൺഗ്രസിന്റെ മിഷൻ 60; അമിത് ഷായുടെ മാസ്റ്റർ പ്ലാൻ കോൺഗ്രസ് കോപ്പിയടിച്ചെന്ന് ആരോപണം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി മിഷൻ ബംഗാൾ എന്ന പദ്ധതിയുടെ പണിപ്പുരയിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം. ഇത്തവണ ബംഗാൾ പിടിക്കാനുള്ള തന്ത്രങ്ങളും പദ്ധതികളും ബിജെപി ...

prashant kishor | big news live

‘ബംഗാളില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കും’; പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ചത്. ...

amit shah | bignewslive

കൊവിഡ് വാക്‌സിന്‍ വന്നാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പിലാക്കും; അമിത് ഷാ

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. അമിത് ഷാ. ബംഗാളിലെ റോഡ് ഷോയിലാണ് അമിത് ...

Amit Shah | India News

പതിവ് തെറ്റിച്ചില്ല, കർഷകന്റെ വീട്ടിലെത്തി നിലത്തിരുന്ന് ചോറുണ്ട് അമിത് ഷാ; ഡൽഹിയിലെ കർഷകരുടെ കരച്ചിൽ കാണാതെ നാടകം കളിക്കല്ലേ എന്ന് പ്രതിപക്ഷം

കൊൽക്കത്ത: വരാനിരിക്കുന്ന ബംഗാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉച്ചഭക്ഷണം കഴിച്ച് കർഷകന്റെ വീട്ടിൽ. മണ്ണുകൊണ്ട് നിർമ്മിച്ച ...

Page 5 of 12 1 4 5 6 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.