ബിജെപി കൈയ്യേറിയ പാര്‍ട്ടി ഓഫീസ് തിരിച്ചുപിടിച്ച് മമത; ചുമരില്‍ പാര്‍ട്ടി ചിഹ്നവും വരച്ചിട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി കൈയ്യേറിയ പാര്‍ട്ടി ഓഫീസ് തിരിച്ചുപിടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. നോര്‍ത്ത് 24 പാര്‍ഗനസ് ജില്ലയിലുള്ള ബിജെപി ഓഫീസ് മമത ബാനര്‍ജി നേരിട്ടെത്തി ...