കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു. പത്തനംതിട്ട മേക്കൊഴൂർ പഞ്ചായത്ത് പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാലപ്പുഴ സ്വദേശി രഘുവാണ് മരിച്ചത്. വേലായുധൻ എന്ന ...