അസുഖങ്ങളെ തുടര്‍ന്നുള്ള മനോവിഷമം, ലോട്ടറി തൊഴിലാളി കിണറ്റില്‍ ചാടി ജീവനൊടുക്കി
ഹരിപ്പാട്: ആലപ്പുഴയില്‍ ലോട്ടറി തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍. മുതുകുളം തെക്ക് കാങ്കാലില്‍ വീട്ടില്‍ ബി.വേണുകുമാറിനെയാണ്മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനില്‍ ...