കേരളത്തിനായി ഒരു സ്വാഗതഗാനം വേണം; ലഭിച്ചത് രണ്ടായിരത്തിലധികം രചനകള്‍, കൊളളാവുന്ന ഒരെണ്ണം പോലും ഇല്ല
തിരുവനന്തപുരം: എന്തൊരു അവസ്ഥയാണിത്. ആശാനും ഉളളൂരും വളളത്തോളുമൊക്കെ ജനിച്ച മണ്ണില്‍ മനോഹരമായ ഒരു സ്വാഗത ഗാനം രചിക്കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്. സര്‍ക്കാര്‍ പരിപാടികളിലും ...