ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ജ്യൂസ് ഡയറ്റ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ജ്യൂസുകള്‍ ഇവയൊക്കെ
ശരീരഭാരം കുറയ്ക്കാന്‍ ഒത്തിരി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിച്ചും അല്ലതെയും വ്യായാമം ചെയ്യതും അങ്ങനെ പല രീതികളിലും തടി കുറക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ജ്യൂസ് ...