അമിതവണ്ണം കാരണം ബോയ് ഫ്രണ്ട് പോലും ഒഴിവാക്കി! 110 കിലോയില്‍ നിന്ന് 18 മാസം കൊണ്ട് കുറച്ചത് 45 കിലോ, തടി കുറച്ചതിനെ പറ്റി യുവതി പറയുന്നു
ജീവിതശൈലിയും രോഗങ്ങളുമൊക്കെ കാരണം അമിതവണ്ണക്കാര്‍ പെരുകുകയാണിന്ന്. ടീനേജ് കടക്കുംമുമ്പേ പൊണ്ണത്തടിയുള്ളവരുടെ പട്ടികയില്‍ പെടുന്ന യുവാക്കള്‍ ഏറെയുണ്ട്. അത്തരക്കാരെ കാണുമ്പോള്‍ കളിയാക്കാനും ഭക്ഷണം കുറയ്ക്കൂ എന്ന് ഉപദേശിക്കാനുമൊക്കെ നിരവധിപേര്‍ ...