വിവാഹത്തിനെത്തിയ അതിഥികൾക്കായി ഭക്ഷണത്തിൽ കഞ്ചാവ് കലർത്തി ‘പ്രാങ്ക്’! പലർക്കും അസ്വസ്ഥത, ബോധംമറഞ്ഞുപോയി, വധു അറസ്റ്റിൽ
വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ...