ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്
സൂറത്ത്: ഭക്ഷണം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി. വരന്‍ പിന്‍മാറിയതോടെ വധു പോലീസില്‍ പരാതി നല്‍കി. ഇതോടെ സ്റ്റേഷനില്‍ വെച്ച് പോലീസ് ഇരുവരുടേയും ...