പൂജയോ മന്ത്രോച്ഛാരണങ്ങളോ ഇല്ല, പകരം സാക്ഷിയായത് ഇന്ത്യന്‍ ഭരണഘടന; ചടങ്ങിനെത്തിയവര്‍ മടങ്ങിയത് ഇന്ത്യന്‍ ഭരണഘടനയുമായി, വ്യത്യസ്തം ഈ വിവാഹം
ജയ്പൂര്‍: വിവാഹ ദിനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍ അനേകം ചടങ്ങുകളാണ് പൊതുവെ ഉണ്ടാകാറുള്ളത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ മതങ്ങളില്‍ രീതി പലതാണെങ്കിലും വിവാഹത്തിന് പ്രത്യേകം ചടങ്ങുകള്‍ ...