പൊട്ടിക്കരഞ്ഞ് നവവധു നിലവിളക്ക് എടുക്കുന്ന അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ: വിവാഹദിനത്തില്‍ ‘തലമുട്ടല് ആചാര’ത്തിനിരയായ സജ്ല പറയുന്നു
പല്ലശന: കഴിഞ്ഞദിവസം സോഷ്യലിടത്ത് വൈറലായ ഒരു വീഡിയോയാണ് ഭര്‍തൃവീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുന്ന നവവധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിയ്ക്കുന്നതിന്റേത്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു സംഭവം. പാലക്കാട് ...