വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!
തിരുവനന്തപുരം: കല്യാണ സല്ക്കാരത്തിനിടയില് ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന കല്യാണ സല്‍ക്കാരത്തിനിടയിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ...