‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ
വിവാഹദിനത്തിന് മുൻപുള്ള പ്രീവെഡിംഗ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളുമൊക്കെ ഇപ്പോൾ സർവ്വ സാധാരണമാണ്. എങ്ങനെയാണ് വ്യത്യസ്തമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തുക ...