വലിയ ചെമ്പുരുളിയില് മാനം നോക്കി മഴ നനഞ്ഞ് കിടന്ന് എട്ട് മണിക്കൂര്‍..! സാഹസിക ഫോട്ടോ ഷൂട്ടില്‍ തെളിഞ്ഞത് ‘അഡാറ് ചിത്രങ്ങള്‍’
ചേര്‍ത്തല: വിവാഹം എന്നു പറയുമ്പോള്‍ തന്നെ പഴയകാലത്ത് കാണാന്‍ ആഗ്രഹിക്കുന്നത് നവദമ്പതികളെയാണ്. പക്ഷേ ഇന്ന് അതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിവാഹം തീരുമാനിച്ചാല്‍ നവദമ്പതികളുടെ ഏറ്റവും പുതിയ ...