മണവാളനായി അണിഞ്ഞൊരുങ്ങി കുഞ്ഞൂട്ടി ചേട്ടന്, മന്ത്രകോടിയില്‍ നാണത്തോടെ ചിന്നമ്മ; 58 വര്‍ഷം മുമ്പ് കഴിഞ്ഞ വിവാഹത്തിന്റെ ഒരൊറ്റ ഫോട്ടോ പോലും കൈയ്യിലില്ലെന്ന വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വിഷമം മാറ്റി കൊച്ചുമകന്
മുണ്ടക്കയം: വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും ജീവിതം സ്നേഹഭരിതമാണ്. മാതൃകാ ദമ്പതികളാണ് ഇരുവരും. എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. കൈയ്യില്‍ ...