‘പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം, അപ്പോ കല്യാണം’; സമൂഹമാധ്യമങ്ങളിലെ വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് വിഗ്നേഷ് ശിവന്
സൂപ്പര്‍സ്റ്റാര്‍ നായിക നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയതുമുതല്‍ ഇരുവരുടെയും പിറകെയാണ് മാധ്യമങ്ങള്‍. തങ്ങളുടെ സന്തോഷനിമിഷങ്ങളും ഫോട്ടോകളുമെല്ലാം ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. നയന്‍താരയുടേയും ...