മലപ്പുറത്ത് വിവാഹത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണു: നാല് പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പത്തപ്പിരിയത്ത് വിവാഹത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ടോടെയാണ് സംഭവം. പത്തപ്പിരിയം വി എ കണ്വന്ഷന് സെന്ററിലാണ് ...