ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു…! വിവാഹത്തിന് ഇന്ത്യന്‍ ആര്‍മിയെ ക്ഷണിച്ച് മലയാളികളായ വരനും വധുവും; സേനയുടെ മറുപടിക്കത്ത് വൈറല്‍
ന്യൂഡല്‍ഹി: വിവാഹത്തിന് ഇന്ത്യന്‍ ആര്‍മിയെ ക്ഷണിച്ച് കത്തയച്ച് വരനും വധുവും. കല്യാണക്കുറിക്കൊപ്പം ഒരു കത്തും കൂടെ ചേര്‍ത്താണ് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും ഇന്ത്യന്‍ ആര്‍മിയെ വിവാഹത്തിന് ...