‘വിവാഹത്തിന് മുമ്പ് തന്നെ മരുമകള്‍ റേഷന്‍ കാര്‍ഡില്‍’: വ്യത്യസ്തമായി വിവാഹ ക്ഷണക്കത്ത്
രാമനാട്ടുകര: മകന്റെ വിവാഹത്തിന് മുമ്പ് തന്നെ മരുമകളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിരിയ്ക്കുകയാണ് ചേളാരി സ്വദേശി കെ മോഹന്‍ദാസ്. ചേളാരി തയ്യിലക്കടവില്‍ റേഷന്‍കട നടത്തുകയാണ് മോഹന്‍ദാസ്. മകന് അരുണ്‍ ...