വിവാഹം ക്ഷണിക്കാന്‍ മറന്നു, കല്യാണ മണ്ഡപത്തില്‍ കൂട്ടത്തല്ല്! വരനെയും കുടുംബത്തെയും നാട്ടുകാരെയും തല്ലി ബന്ധു
ബിഹാര്‍: വിവാഹത്തിന് ക്ഷണിക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് വീട്ടില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് വീട്ടില്‍ കൂട്ടത്തല്ല് നടന്നത്. ...