‘പുതിയ ജീവിതം, തുടക്കം’ പ്രിയതമന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര! വിഘ്നേഷ് സമ്മാനിച്ചത് 5 കോടിയുടെ ഡയമണ്ട് മോതിരവും
സോഷ്യൽമീഡിയയിലും മറ്റും വിക്കി-നയൻ വിവാഹവും വിവാഹത്തിനായി ഒരുക്കിയ സജീകരണങ്ങളും വസ്ത്രവിധാനങ്ങളും അണിഞ്ഞ ആഭരണങ്ങളുമാണ് ചർച്ചയാകുന്നത്. താരവിവാഹത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിവാഹത്തിലെ ഓരോ വിശേഷങ്ങളും ഒന്നിനു പുറകെ ...