വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വധുവിനെ കാണാനെത്തിയത് വരന്റെ കാമുകി; നിരവധി സ്ത്രീകളുമായി ബന്ധമെന്ന് പരാതി; വരനെതിരെ വഞ്ചനാക്കേസ്
തിരുവനന്തപുരം: പലകാര്യങ്ങളും മറച്ചുവെച്ച് കുടുംബത്തെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവിന്റെ പരാതി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു ...