സര്‍ക്കാര്‍ ജീവനക്കാരനെന്ന പേരില്‍ 50 ലേറെ യുവതികളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ചു, 38കാരന് പിടിയില്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരനെന്ന പേരില്‍ 50 ലേറെ യുവതികളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ച 38കാരന് പിടിയില്‍. മുഖീം അയൂബ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഗുജറാത്ത് വഡോദര സ്വദേശിയാണ് ...