കണ്ണൂരില്‍ വിവാഹ സത്കാരത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: 60 പേര് ആശുപത്രിയില്‍ ചികിത്സയില്‍
കണ്ണൂര്‍: മലപ്പട്ടത്ത് വിവാഹ സത്കാരത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ 35 ...