പരീക്ഷയും വിവാഹവും ഒരേ ദിവസത്തിൽ; രണ്ടിനും ഒരുപോലെ പ്രാധാന്യം നൽകി അനീന, മണവാട്ടിയായി കോളേജിലെത്തി പരീക്ഷയെഴുതി
കുണ്ടറ: വിവാഹവും പരീക്ഷയും ഒരേ ദിവസത്തിൽ വന്നപ്പോഴും പതറാതെ അനീന രാജ്. രണ്ടിനും അനീന ഒരുപോലെ പ്രാധാന്യം നൽകി. പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ചായിരുന്നു അനീനയുടെ ...