‘വിവാഹത്തിനെത്തി ആഭാസം കാണിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കും’: വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്, ക്ഷണക്കത്ത് വൈറല്‍
വിവാഹദിവസം വധൂവരന്മാര്ക്ക് സുഹൃത്തുക്കളുടെ വക ചെറിയ രീതിയിലൊക്കെ റാഗിങ്ങ് കിട്ടാറുണ്ട്. തമാശയായിട്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സീരിയസ് വിഷയങ്ങളും ആവാറുണ്ട്. അതേസമയം, വിവാഹദിനത്തിലെ റാഗിങ് പൂര്‍ണമായും വിലക്കിയുള്ള ...