കല്യാണത്തിന്റെ തിക്കും തിരക്കിനും ഇടയിൽ പെൺകുട്ടിയുടെ നീണ്ട മുടി മുറിച്ചെടുത്തു; സംഭവം അറിഞ്ഞത് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ!
കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി മുറിച്ചു മാറ്റി. ഓഡിറ്റോറിയത്തിലെ തിരക്കിനും തിരക്കിനും ഇടയിലാണ് മുടി മുറിച്ചെടുത്തത്. വിവാഹം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് തന്റെ 20 ...