ലോകത്തിലെ മികച്ച പാചകരീതി; നൂറോളം രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇടംപിടിച്ച് ഇന്ത്യ
ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതി പിന്തുടരുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. മികച്ച പാചക രീതി പിന്തുടരുന്ന നൂറോളം രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏറ്റവും മുന്നില്‍ ഇടംപിടിച്ചത്. ലോകമെമ്പാടുമുള്ള ...