വിവരമില്ലാത്ത ഒരു കൂട്ടം വനിതകളുടെ കൂട്ടായ്മ, അതാണ് ഡബ്ല്യുസിസി; വിമര്‍ശിച്ച് ലക്ഷ്മി മേനോന്
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ തുടര്‍ക്കഥയാണ് ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ. ഈ കൂട്ടായ്മയക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി മേനോന്. വിവരമില്ലാത്ത ഒരു ...