‘ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ല’ ബോംബെ ഹൈക്കോടതി വിധിയില്‍ നിരാശ വ്യക്തമാക്കി ഡബ്ലിയുസിസി, കുറിപ്പ്
കൊച്ചി: നഗ്നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ ലൈംഗീക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിയില്‍ നിരാശ വ്യക്തമാക്കി ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള ...