വയനാട്ടില്‍ കര്‍ഷകന്റെ ജീവനെടുത്ത നരഭോജി കടുവ ഇനി തൃശ്ശൂരില്‍, ചികിത്സ നല്‍കും
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശ്ശൂരിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ സ്ഥലമില്ലാത്തതുകാരണമാണ് കടുവയെ പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്. വയനാട്ടിലെ വാകേരിയില്‍ ...