Tag: wayand

bjp|bignewslive

‘ബിജെപിക്ക് കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാനായില്ല’; പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് വയനാട്ടിലെ മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു

വയനാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിച്ചു. രണ്ടര വര്‍ഷം ...

സുഹൃത്തുമായി സംസാരിച്ചതിന് പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്നാരോപണം, മനംനൊന്ത് ജീവനൊടുക്കി യുവാവ്

സുഹൃത്തുമായി സംസാരിച്ചതിന് പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്നാരോപണം, മനംനൊന്ത് ജീവനൊടുക്കി യുവാവ്

കല്‍പ്പറ്റ: യുവാവ് പുഴയില്‍ ചാടി മരിച്ചു. പോക്സോ കേസില്‍ പെടുത്തിയെന്നാരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്. വയനാട് പനമരത്താണ് സംഭവം. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. രതിന്‍ ...

ഉള്ളുലച്ച് വയനാട്; ഉരുള്‍പൊട്ടലില്‍ 36 മരണം; നിലമ്പൂരില്‍ നിന്നും കണ്ടെടുത്തത് നിരവധി മൃതദേഹങ്ങള്‍

ഉള്ളുലച്ച് വയനാട്; ഉരുള്‍പൊട്ടലില്‍ 36 മരണം; നിലമ്പൂരില്‍ നിന്നും കണ്ടെടുത്തത് നിരവധി മൃതദേഹങ്ങള്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ...

നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

മേപ്പാടി: വയനാട് വടുവൻചാലിൽ പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) മകൻ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത ...

rahul gandhi|bignwslive

ഭരണഘടനയെ സംരക്ഷിക്കാന്‍ ഇനിയും പോരാടും, ഈ തെരഞ്ഞെടുപ്പില്‍ കണ്ടത് മോഡിക്കും അമിത് ഷായ്ക്കുമെതിരെയുള്ള ജനരോഷമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: മോഡിക്കും അമിത് ഷായ്ക്കുമെതിരായ ജനരോഷമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലും റായ്ബറേലിയിലും വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭരണഘടനയെ ...

കൈവിടാതെ വയനാട്; രാഹുലിന്റെ വിജയം 3,64422 വോട്ടിന്; വയനാടിനെ കൈവിടുമോ രാഹുലെന്ന് ആശങ്ക

കൈവിടാതെ വയനാട്; രാഹുലിന്റെ വിജയം 3,64422 വോട്ടിന്; വയനാടിനെ കൈവിടുമോ രാഹുലെന്ന് ആശങ്ക

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. വിജയം വീണ്ടും നേടി രാഹുൽ ഗാന്ധി. ഇത്തവണ ലീഡ് 364422 വോട്ടാണ്. കഴിഞ്ഞതവണത്തെ ലീഡ് നിലനിർത്താനായില്ലെങ്കിലും കേരളത്തിൽ റെക്കോർഡ് ...

death|bignewslive

കളിക്കുന്നതിനിടെ ബോള്‍ തൊണ്ടയില്‍ കുടുങ്ങി, രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് ആണ് സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. കുട്ടിയെ ...

elephant| bignewslive

വയനാടിനെ വിറപ്പിച്ച ‘ബേലൂര്‍ മഗ്ന’ ജനവാസമേഖലയില്‍ തന്നെ, കനത്ത ജാഗ്രതയില്‍ പ്രദേശം, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

വയനാട്: വയനാട്ടില്‍ യുവാവിനെ ചവിട്ടിക്കൊന്ന 'ബേലൂര്‍ മഗ്ന' എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല. കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തിയതിനാല്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇവിടെ നിന്നും ആളുകളെ ...

TIGER| BIGNEWSLIVE

വയനാട്ടില്‍ വീണ്ടും കടുവ, പശുക്കിടാവിനെ കടിച്ചുകൊന്നു, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊന്നതായി നാട്ടുകാര്‍ പറയുന്നു. പുല്‍പ്പള്ളിയിലാണ് ജനവാസമേഖലയില്‍ കടുവയിറങ്ങിയത്. പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ ...

bear| bignewslive

90 മണിക്കൂറോളം ജനവാസമേഖലയില്‍ കറക്കം, വയനാട്ടിനെ ഭീതിയിലാഴ്ത്തിയ കരടി കാടുകയറി

വയനാട്: 90 മണിക്കൂറോളം വയനാട്ടിലെ ജനവാസ മേഖലയില്‍ കറങ്ങിയ കരടിയെ ഒടുവില്‍ കാടുകയറ്റി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇരുളം ഫോറസ്റ്റ് പരിസരത്തു നിന്ന് കരടിയെ കാട്ടിലേക്ക് കയറ്റിയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.