Tag: wayanad

വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം സൗജന്യം; പ്രഖ്യാപനവുമായി എയര്‍ടെല്‍

വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം സൗജന്യം; പ്രഖ്യാപനവുമായി എയര്‍ടെല്‍

കല്‍പ്പറ്റ: വയനാടിന് മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് പ്രഖ്യാപിച്ച് എയര്‍ടെല്‍. സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് ...

540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍

540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍

മുണ്ടക്കൈ: ഉറ്റവരെയും സ്വന്തം കിടപ്പാടവും എല്ലാം തുടച്ചുമാറ്റപ്പെട്ട ഭൂമിയില്‍ തിരച്ചിലിലാണ് മുണ്ടക്കൈയിലെ പലരും. എവിടെ തിരയണമെന്ന് പോലും അറിയാതെ കണ്ണീരോടോ നിസ്സഹായരായി നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത ...

rahul and prriyanka|bignewslive

രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തില്ല, സന്ദര്‍ശനം മാറ്റിവെച്ചത് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്

ന്യൂഡല്‍ഹി: കാലാവസ്ഥ പ്രതികൂലമായതിനാല്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. സോഷ്യല്‍മീഡിയയിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ...

landslide|bignewslive

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; മരണം 135, ഇനിയും കണ്ടെത്താനുള്ളത് 211 പേരെ, രക്ഷാദൗത്യം ആരംഭിച്ചു

കല്‍പ്പറ്റ: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 98 പേരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ബന്ധുക്കള്‍ ...

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് തമിഴ് നടന്‍ വിജയ്. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ഥനകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണെന്നും വിജയ് തന്റെ തമിഴക വെട്രി ...

cm pinarayi vijayan| bignewslive

നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം, ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ പേര്‍ ...

ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

മേപ്പാടി: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് ഗുരുതരമായി പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടില്‍ തുടരുന്നു. മുന്നില്‍ മരണം കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ മാധ്യമങ്ങളെ ...

കിലോമീറ്ററുകള്‍ അകലെ മുണ്ടേരിയിലേക്ക് ഒഴുകി മൃതദേഹങ്ങള്‍; നാലിരട്ടി വീതിയില്‍ ഒഴുകി പുഴ; ആദ്യം കണ്ടത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മരണസംഖ്യ 44 ആയി

കിലോമീറ്ററുകള്‍ അകലെ മുണ്ടേരിയിലേക്ക് ഒഴുകി മൃതദേഹങ്ങള്‍; നാലിരട്ടി വീതിയില്‍ ഒഴുകി പുഴ; ആദ്യം കണ്ടത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മരണസംഖ്യ 44 ആയി

മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനവാസ മേഖലകളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലേക്ക് പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വലിയ ...

വയനാട്ടിലെ ദുരന്തം; മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; പരിക്കേറ്റവര്‍ക്ക് അരലക്ഷവും

വയനാട്ടിലെ ദുരന്തം; മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; പരിക്കേറ്റവര്‍ക്ക് അരലക്ഷവും

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ മനുഷ്യജീവനുകള്‍ അപഹരിച്ച നടുക്കത്തിനിടെ കേരളത്തിന് ആശ്വസവുമായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ സഹായങ്ങളും ...

rain|bignewslive

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ എണ്ണം 19 ആയി, നിരവധി പേരെ കാണാതായി, ദാരുണം

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നു കുട്ടികളും ഒരു വിദേശിയും ഉള്‍പ്പെടും. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ ...

Page 6 of 51 1 5 6 7 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.