മാനന്തവാടിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി പോയി; കര്‍ണാടക സ്വദേശിക്കായി തെരച്ചില്‍
വയനാട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി പോയി. മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നാണ് രോഗി ചാടി പോയത്. കര്‍ണാടക ചാമരാജ് നഗര്‍ ...