കാത്തിരുന്ന് കിട്ടിയ കണ്മണിയെ കണ്ണുനിറയെ കാണാന്‍ കഴിഞ്ഞില്ല, പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
കല്‍പ്പറ്റ: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല്‍ സ്വദേശി വൈശ്യന് ...