Tag: wayanad

accident death | bignewlsive

നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് അപകടം, 20കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

വൈത്തിരി : വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വയനാട് ചുരത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ അരക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മയാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് ...

tiger| bignewslive

കിണറില്‍ കടുവ ചത്ത നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

വയനാട്: കിണറില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ...

മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

കോഴിക്കോട്: തൂങ്ങിമരിക്കുന്നതിന് തൊട്ടുമുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പോലീസിനെ സഹായത്തിനായി വിളിച്ചത് മൂന്നോളം തവണ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവുന്നതിന് മുമ്പാണ് വിശ്വനാഥൻ ...

attack| bignewslive

കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂട്ടി ചോദിച്ചു, ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം, മുഖത്തെ എല്ലുപൊട്ടി ആശുപത്രിയില്‍

വയനാട്: കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂടുതല്‍ ചോദിച്ച ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. വയനാട്ടിലാണ് സംഭവം. അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനെ (58)യാണ് മര്‍ദ്ദിച്ചത്. മുഖത്തെ ...

വിശ്വനാഥന്റെത് തൂങ്ങിമരണം തന്നെ; ആൾക്കൂട്ട ആക്രമണത്തിന് തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ; ഇനി ശാസ്ത്രീയ അന്വേഷണം

വിശ്വനാഥന്റെത് തൂങ്ങിമരണം തന്നെ; ആൾക്കൂട്ട ആക്രമണത്തിന് തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ; ഇനി ശാസ്ത്രീയ അന്വേഷണം

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയ യുവാവിനെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ചതാണെന്നും ...

death | bignewlsive

ബന്ധുവുമായി പോയ ആംബുലന്‍സിനെ പിന്തുടരവെ ബൈക്കപകടം; 22 കാരന് ദാരുണാന്ത്യം

വയനാട്: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് സംഭവം. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എംഎസ് വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് ...

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്ക് മുറുകി; തോട്ടമുടമയുടെ പേരില്‍ കേസെടുത്തു; തിരിച്ച് കേസ് നല്‍കി അന്‍പുകുത്തിയിലെ മുഹമ്മദ്

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്ക് മുറുകി; തോട്ടമുടമയുടെ പേരില്‍ കേസെടുത്തു; തിരിച്ച് കേസ് നല്‍കി അന്‍പുകുത്തിയിലെ മുഹമ്മദ്

അമ്പലവയല്‍: പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ തോട്ടമുടമയ്ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്. ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ ...

death| bignewslive

പപ്പടം കാച്ചിവെക്കൂ, ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്താമെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, 37കാരനെ പിന്നീട് കണ്ടത് അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍

വയനാട്: മുപ്പത്തിയേഴുകാരനെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ...

death| bignewslive

ഇന്ന് വില്പ്പനക്കുള്ള പൂക്കള്‍ വരെ ഇറക്കി വെച്ചു, 38കാരനായ പൂക്കച്ചവടക്കാരന്‍ ജീവനൊടുക്കിയ നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി സമീപവാസികള്‍

കല്‍പ്പറ്റ: വ്യാപാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ എംസി അനിലാണ് മരിച്ചത്.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വന്തമായി പൂക്കച്ചവടം ...

ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ്

ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് സഹപാഠികള്‍ തിരഞ്ഞു; വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണനിലയില്‍ കണ്ടെത്തി

വയനാട്: മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വയനാട്ടില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തി. ഡബ്ലുഎംഒ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ ...

Page 20 of 51 1 19 20 21 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.