Tag: wayanad land slide

minister k rajan|bignewslive

വയനാട് ഉരുള്‍പൊട്ടല്‍; താത്ക്കാലിക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട് താത്ക്കാലിക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ...

pm|bignewslive

ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വെള്ളാര്‍മല സ്‌കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്‌കൂളും വീടുകളും വാഹനത്തിലിരുന്ന് പ്രധാനമന്ത്രി കണ്ടു. ...

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ജനകീയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ജനകീയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സൂചിപ്പാറ- ...

vd satheeshan|bignewslive

വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും, എല്ലാ യുഡിഎഫ് എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും വിഡി സതീശന്‍

കൊച്ചി: യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ ...

ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

കേരളത്തിന്‌ ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല? അമിത് ഷാ

ന്യൂ ഡൽഹി : കേരളത്തിന്‌ ഉരുൾ‌പൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് മന്ത്രി പറഞ്ഞു. ജൂലൈ ...

മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍

മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍

പുണെ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍. സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം ...

540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍

540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍

മുണ്ടക്കൈ: ഉറ്റവരെയും സ്വന്തം കിടപ്പാടവും എല്ലാം തുടച്ചുമാറ്റപ്പെട്ട ഭൂമിയില്‍ തിരച്ചിലിലാണ് മുണ്ടക്കൈയിലെ പലരും. എവിടെ തിരയണമെന്ന് പോലും അറിയാതെ കണ്ണീരോടോ നിസ്സഹായരായി നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത ...

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് തമിഴ് നടന്‍ വിജയ്. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ഥനകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണെന്നും വിജയ് തന്റെ തമിഴക വെട്രി ...

ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

മേപ്പാടി: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് ഗുരുതരമായി പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടില്‍ തുടരുന്നു. മുന്നില്‍ മരണം കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ മാധ്യമങ്ങളെ ...

അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണം; വയനാടിന് പുറമെ മലപ്പുറത്തും കോഴിക്കോടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണം; വയനാടിന് പുറമെ മലപ്പുറത്തും കോഴിക്കോടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെയും വടക്കന്‍ ജില്ലകളിലെ റെഡ് അലര്‍ട്ടിന്റെയും സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. വയനാടിന് പുറമെ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.