പ്രളയം മുതല്‍ വയനാട് ദുരന്തം വരെ, രക്ഷാപ്രവര്‍ത്തിന് ചെലവായ 132.62 കോടി രൂപ തിരിച്ചടക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ചെലവായ പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ ...