കൊവിഡ് പ്രിയപ്പെട്ട അച്ഛനെ കവർന്നു; വിടവ് നികത്താൻ അച്ഛന്റെ മെഴുക് പ്രതിമ സമ്മാനിച്ച് സഹോദരൻ, കണ്ണുനിറഞ്ഞ് സ്നേഹചുംബനവുമായി വധു, ഹൃദ്യം ഈ വീഡിയോ
സഹോദരിയുടെ വിവാഹദിനത്തിൽ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ. മനസ് നിറയ്ക്കുന്ന വീഡിയോ സൈബറിടത്തും തരംഗമാവുകയാണ്. സഹോദരന്റെ സമ്മാനം കണ്ടു സഹോദരിയുടെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് ...