കടലില്‍ വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം ദൃശ്യമായി
കാസര്‍കോട്: ചിത്താരിക്കടപ്പുറത്ത് വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം രൂപപ്പെട്ടു. ആദ്യം കടലില്‍ രൂപപ്പെട്ട പ്രതിഭാസം കരയ്ക്ക് കയറിയെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാടിന് സമീപം ചിത്താരിക്കടപ്പുറത്ത് വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം ...