വെള്ളം പാഴാക്കരുത്, അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന ശിക്ഷ
ന്യൂഡല്‍ഹി: ഇനി മുതല്‍ അനാവശ്യമായി കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജല്‍ശക്തി ...