മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ നീന്തി മാലിന്യം വിഴുങ്ങുന്ന വാട്ടര്‍ ഷാര്‍ക്ക് ദുബായ് മറീനയില്‍
ദുബായ്: മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ നീന്തി മാലിന്യം വിഴുങ്ങുന്ന വാട്ടര്‍ ഷാര്‍ക്ക് ദുബായ് മറീനയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകമാവുകയാണ്. 'വാട്ടര്‍ ഷാര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ വിഴുങ്ങുന്നത് കടലിലെ മാലിന്യങ്ങളാണ്. ...