മെട്രോ പൈലിങ്ങിനിടെ പൈപ്പ് പൊട്ടി പ്രകൃതിവാതകം ചോര്‍ന്നു; പരിഭ്രാന്തി പരത്തി ഇരുമ്പുകുഴലിലൂടെ വാതകം പുറത്തേയ്ക്ക് തള്ളിയത് അരമണിക്കൂറോളം
തൃപ്പൂണിത്തുറ: മെട്രോ റെയില്‍ പൈലിങ്ങിനിടെ പൈപ്പ് പൊട്ടി(സിഎന്‍ജി) പ്രകൃതിവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. അരമണിക്കൂറോളമാണ് പൈലിങ്ങിനായി ഇറക്കിയിരുന്ന വലിയ ഇരുമ്പുകുഴലിലൂടെ വാതകം പുറത്തേയ്ക്ക് തള്ളിയത്. തൃപ്പൂണിത്തുറ ...