വെള്ളം ശേഖരിക്കാന്‍ ഡാമുകള്‍ക്ക് ശേഷിയുണ്ട്, നിലവിലെ സാഹചര്യത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവ്; ജലകമ്മീഷന്
കൊച്ചി: സംസ്ഥാനത്ത് മഴ കനത്തുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മിഷന്. അതിതീവ്ര മഴയില്‍ കേരളത്തിലെ നദികളില്‍ ജലനിരപ്പ് ഉയരും. എന്നാല്‍ ഡാമുകള്‍ക്ക് ...