സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ; സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ...