നല്കിയ കൊവിഡ് വാക്സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കി; ഏറ്റവും കൂടുതല്‍ തമിഴ്നാട്ടില്‍, ഒട്ടും പാഴാക്കാതെ ഉപയോഗിച്ച് മാതൃകയായി കേരളം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്കിയ കൊവിഡ് വാക്സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കിയതായി പുതിയ റിപ്പോര്‍ട്ട്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് വാക്സിന് ഉപയോഗ ...