മാതാപിതാക്കളെ വേർപിരിഞ്ഞത് സഹിക്കാനായില്ല; ബംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥി സ്വയം കഴുത്ത് മുറിച്ചു മരിച്ചു
ബംഗളൂരു: മാതാപിതാക്കളെ വേർപിരിഞ്ഞതിനെ തുടർന്ന് സങ്കടം സഹിക്കാനാവാതെ മലയാളി വിദ്യാർത്ഥി കഴുത്ത് മുറിച്ച് മരിച്ചു. ബംഗളൂരുവിലെ എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നിതിൻ ആണ് ...