‘ഒരു രൂപ പോലും വരുമാനം ലഭിക്കാത്ത അവസ്ഥയില്‍ ജനങ്ങള്‍, സഹായിക്കൂ’ മരിക്കും മുന്‍പേ കൊവിഡിനെ കുറിച്ചുള്ള എംപി വസന്തകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊവിഡ് വ്യാപനം തടയാന്‍ ശക്തമാ നടപടികള്‍ സ്വീകരിക്കണമെന്ന് ...