30 വര്‍ഷം മുമ്പ് കളിക്കിടയില്‍ അരി വാങ്ങാനുള്ള പണം കളഞ്ഞുപോയപ്പോള്‍ രക്ഷകനായത് വാര്യര്‍ മാഷ്; ഇന്ന് പതിനായിരം ഇരട്ടിയായി കടം വീട്ടി ശിഷ്യന്; നന്മ തുളുമ്പും കഥ ഇങ്ങനെ
തൃശ്ശൂര്‍: കൂട്ടുകാരന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാനുള്ള പണം തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട് കരഞ്ഞ് തളരുമ്പോള്‍ കൈത്താങ്ങായ വാര്യര്‍ മാഷിനോടുള്ള കടവും കടപ്പാടും വീട്ടി 30 വര്‍ഷത്തിന് ...