സംസ്ഥാനത്ത് വ്യാജ മരുന്ന് വില്ക്കാന് അനുവദിക്കില്ല; രാംദേവിന് മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍, കൊറോണിലിന്റെ പരസ്യങ്ങള്‍ക്ക് ‘പൂട്ടിട്ട’ നടപടിയെ സ്വാഗതം ചെയ്തു
മുംബൈ: ആയുര്‍വേദത്തില്‍ കൊറോണ വൈറസിനെ തുരത്താന്‍ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും രംഗത്ത്. സംഭവത്തില്‍ വിവാദം കത്തി നില്‍ക്കെയാണ് ...